കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ്‌ സംഘടിപ്പിച്ചു.

campus front step up1കോട്ടക്കല്‍:ക്യാമ്പസ്‌ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ +2 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് STEP UP CAREER PLANNING എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ്‌ സംഘടിപ്പിച്ചു.എടരിക്കോട് ബാങ്ക് ഓടിറ്റൊരിയത്തില്‍ രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടി ക്യാമ്പസ്‌ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ സെകട്ടറി നൌഫല്‍ കാടാമ്പുഴ ഉത്ഘാടനം ചെയ്തു.പ്രശസ്ത ട്രൈനെര്‍ പ്രൊഫ. താജുദീന്‍ കെ.എ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.വൈകീട്ട് 5 മണിയോടു കൂടി അവസാനിച്ച പരിപാടിയില്‍ ജില്ലാ കമ്മിറ്റി അംഗം അര്‍ഷാദ് ആരിഫ് നന്ദി പ്രകാശിപ്പിച്ചു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s